Thursday 23rd November 2017

പിഴകില്‍ വാഹനാപകടം തുടരുന്നു; കവലയ്ക്ക് സമീപം കാര്‍ വട്ടംമറിഞ്ഞു

150 Viewed Editor 0 respond

പിഴക് കവലയ്ക്ക് സമീപം മറിഞ്ഞ കാര്‍

പാലാ: പാലാ- തൊടുപുഴ റോഡില്‍ പിഴകില്‍ വാഹനാപകടം തുടരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പിഴക് കവലയ്ക്ക് സമീപം കാര്‍ വട്ടം മറിഞ്ഞു. അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍. നെടുമ്പാശേരിയില്‍ പോയി മടങ്ങിവരുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന കാഞ്ഞിരപ്പള്ളി കപ്പാട് കൊട്ടാരത്തില്‍ അബിന് കാര്യമായ പരുക്കില്ല.

 

Single content advertisement bottom Single content advertisement bottom
News Feed
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മരങ്ങാട്ടുപിള്ളി ഇനി കാമറനിരീക്ഷണത്തില്‍

വീട്ടിലെ കുടിവെള്ള ടാങ്കില്‍ വിഷംകലര്‍ത്തി നാലംഗകുടുംബത്ത അപായപ്പെടുത്താന്‍ ശ്രമം

Related posts
Your comment?
Leave a Reply