Thursday 23rd November 2017

ഭരണങ്ങാനമുള്‍പ്പെടെ 15 കേന്ദ്രങ്ങളില്‍ വൈഫൈ ഹോട്ട് സ്‌പോട്ട് കേന്ദ്രങ്ങള്‍

70 Viewed Editor 0 respond

കോട്ടയം: ജില്ലയില്‍ ബിഎസ്എന്‍എല്‍ 15 കേന്ദ്രങ്ങളില്‍ വൈ ഫൈ ഹോട്ട് സ്‌പോട്ട് സംവിധാനമൊരുക്കുന്നു. ഭരണങ്ങാനം, പൂവരണി, ഉഴവൂര്‍, കിടങ്ങൂര്‍, കുറവിലങ്ങാട്, എരുമേലി, കാഞ്ഞിരപ്പള്ളി, പിണ്ണാക്കനാട്, മണിമല, പൊന്‍കുന്നം, അയര്‍ക്കുന്നം, മണര്‍കാട്, പാമ്പാടി, കുറുപ്പന്തറ, തലയോലപ്പറമ്പ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് വൈ ഫൈ സംവിധാനമൊരുക്കുന്നത്. ആദ്യ അരമണിക്കൂര്‍ സൗജന്യമായിരിക്കുമെന്ന് ബിഎസ്എന്‍എല്‍ ടെലികോം ജനറല്‍ മാനേജര്‍ കെ.സാജു ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

 

Single content advertisement bottom Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മരങ്ങളെ മഹാന്മാരുടെ പേര് നല്‍കി ആദരിച്ചു

മരങ്ങാട്ടുപിള്ളി ഇനി കാമറനിരീക്ഷണത്തില്‍

Related posts
Your comment?
Leave a Reply