Thursday 23rd November 2017

മരങ്ങാട്ടുപിള്ളി ഇനി കാമറനിരീക്ഷണത്തില്‍

63 Viewed Editor 0 respond

മരങ്ങാട്ടുപിള്ളി: ടൗണിന്റെ സുരക്ഷയ്ക്ക് കാമറക്കണ്ണുകളും. പൊലീസിന്റെ അഭ്യര്‍ത്ഥനയനുസരിച്ച് വ്യാപാരിവ്യവസായികളാണ് കാമറകള്‍ സ്ഥാപിച്ചത്. ആദ്യഘട്ടത്തില്‍ മൂന്ന് ഭാഗങ്ങളിലേക്കുള്ള നിരീക്ഷണത്തിനാണ് കാമറ സ്ഥാപിക്കുന്നത്. പാലാ, മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം ഭാഗങ്ങളിലേക്കുള്ള സ്ഥലത്താണ് കാമറ സ്ഥാപിക്കുന്നത്. പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ് കാമറകളുടെ ഏകോപനം. വ്യാഴാഴ്ചയാണ് സമര്‍പ്പണ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. വാഹനാപകടങ്ങള്‍, മോഷണം തുടങ്ങിയ കേസുകളില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുന്നതിന് സഹായിക്കുന്നതിനാണ് കാമറകളുടെ നിരീക്ഷണം.

Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഭരണങ്ങാനമുള്‍പ്പെടെ 15 കേന്ദ്രങ്ങളില്‍ വൈഫൈ ഹോട്ട് സ്‌പോട്ട് കേന്ദ്രങ്ങള്‍

പിഴകില്‍ വാഹനാപകടം തുടരുന്നു; കവലയ്ക്ക് സമീപം കാര്‍ വട്ടംമറിഞ്ഞു

Related posts
Your comment?
Leave a Reply