Wednesday 18th October 2017

അമിത വോള്‍ട്ടേജ്; ഏഴു വീടുകളിലെ വൈദ്യുതോപകരണങ്ങള്‍ കത്തിനശിച്ചു

117 Viewed Editor 0 respond

ഈരാറ്റുപേട്ട: അമിത വോള്‍ട്ടേജ് പ്രവഹിച്ചതിനെ തുടര്‍ന്ന് ഏഴുവീടുകളിലെ വൈദ്യുതോപകരണങ്ങള്‍ കത്തിനശിച്ചു. വാളകത്ത് വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വൈദ്യുതോപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു. ടിവി, ഫ്രിഡ്ജ്, ചാര്‍ജുചെയ്യാനായിവെച്ചിരുന്ന വൈദ്യുതോപകരണങ്ങള്‍, ബള്‍ബുകള്‍ എന്നിവയാണ് നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.

ചെളിക്കപ്പറമ്പില്‍ മറിയാമ്മ ജോര്‍ജ്, പള്ളിത്താഴത്ത് വില്യം ജോസഫ്, മച്ചിയാനിക്കല്‍ എം ജെ നൈനാന്‍, നടുവിലേപ്പുരയ്ക്കല്‍ എന്‍ ജെ ജോസഫ്, കളപ്പുരയ്ക്കല്‍ സാം ജോസഫ്, പടിഞ്ഞാറേപ്പുരയ്ക്കല്‍ ജേക്കബ്, മാട്ടേപ്ലാക്കല്‍ ജോര്‍ജ് എന്നിവരുടെ വീടുകളിലെ ഉപകരണങ്ങളാണ് നശിച്ചത്.

Single content advertisement bottom Single content advertisement bottom
News Feed
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തി അപായപ്പെടുത്താന്‍ ശ്രമം: സൂചന ലഭിച്ചതായി പൊലീസ്

തേക്ക് മരം വീണ് വീടു തകര്‍ന്നു

Related posts
Your comment?
Leave a Reply