Thursday 23rd November 2017

തേക്ക് മരം വീണ് വീടു തകര്‍ന്നു

153 Viewed Editor 0 respond

ഈരാറ്റുപേട്ട: തേക്ക് മരം വീടിനു മുകളിലേക്ക് വീണ് വീട് പൂര്‍ണമായി നശിച്ചു. ചേന്നാട് അരിമറ്റത്തില്‍ എഎഫ് ഫ്രാന്‍സീസിന്റെ വീടാണ് തകര്‍ന്നത്. വ്യാഴാഴ്ച നാലുമണിയോടെയാണ് 60 ഇഞ്ചോളം വണ്ണമുള്ള തേക്ക് മരം വീടിനുമുകളിലേക്ക് വീണത്. ഫ്രാന്‍സീസിന്റെ ഭാര്യ ഓടിമാറിയതിനാല്‍ അപകടത്തില് നിന്നും രക്ഷപ്പെട്ടു. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു.

 

Single content advertisement bottom Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അമിത വോള്‍ട്ടേജ്; ഏഴു വീടുകളിലെ വൈദ്യുതോപകരണങ്ങള്‍ കത്തിനശിച്ചു

ഇനി ഒരു കിലോമീറ്റര്‍ ചുറ്റിവളയ്‌ക്കേണ്ട; സ്‌റ്റേഡിയം ജംഗ്ഷനില്‍ നിന്ന് കട്ടക്കയം റോഡിലേക്ക് പ്രവേശിക്കാം

Related posts
Your comment?
Leave a Reply