Thursday 23rd November 2017

മരംവീണ് വൈദ്യുതി ലൈന്‍ പൊട്ടി; ബൈക്ക് യാത്രക്കാരന് ഷോക്കേറ്റു

60 Viewed Editor 0 respond

പാലാ: മരമൊടിഞ്ഞ് ഇലക്ട്രിക് പോസ്റ്റിലേക്ക് വീണതിനെ തുടര്‍ന്ന് വൈദ്യുതി കമ്പി പൊട്ടിവീണ് ബൈക്ക് യാത്ര്കകാരന് ഷോക്കേറ്റു. ഇന്നലെ രാവിലെ ഒമ്പതുമണിയോടെ പാലാ- കുറവിലങ്ങാട് റോഡില്‍ പാറേക്കണ്ടെ ജംഗ്ഷനു സമീപമായിരുന്നു അപകടം. കുറവിലങ്ങാട് സ്വദേശി വിഷ്ണുവിനാണ് ഷോക്കേറ്റത്. ഇയാള്‍ ചികിത്സയിലാണ്.

ജംഗ്ഷനു സമീപം നിന്നിരുന്ന ഉണങ്ങിയ പന കനത്തമഴയില്‍ നിലംപൊത്തുകയായിരുന്നു. മരംവീണ് ഇലക്ട്രിക പോസ്റ്റ് ഒടിയുകയും തുടര്‍ന്ന് കമ്പികള്‍ പൊട്ടി വിഷ്ണുവിന്റെ ദേഹത്ത് പതിക്കുകയുമായിരുന്നു.

Single content advertisement bottom Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇനി ഒരു കിലോമീറ്റര്‍ ചുറ്റിവളയ്‌ക്കേണ്ട; സ്‌റ്റേഡിയം ജംഗ്ഷനില്‍ നിന്ന് കട്ടക്കയം റോഡിലേക്ക് പ്രവേശിക്കാം

പാലായില്‍ ആറ് വാഹനാപകടങ്ങള്‍; പത്തുപേര്‍ക്ക് പരുക്ക്

Related posts
Your comment?
Leave a Reply