Monday 18th December 2017

വീട്ടില്‍ ടിവി കാണുകയായിരുന്ന വൃദ്ധയുടെ മാല കവര്‍ന്നു

94 Viewed Editor 0 respond

പാലാ: വീട്ടില്‍ ടിവി കാണുകയായിരുന്ന വൃദ്ധയുടെ സ്വര്‍ണമാല കവര്‍ന്നു. ഇടമറ്റം മുകളേല്‍ പീടിക കളപ്പുരയ്ക്കല്‍ ചിന്നമ്മയുടെ(72) മാലയാണ് കവര്‍ന്നത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വീട്ടിലെ ഹാളിലിരുന്ന് ടിവി കാണുമ്പോള്‍ പിന്നിലൂടെയെത്തിയ മോഷ്ടാവ് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഹാളിന്റെ കതക് ഉള്ളില്‍ നിന്നും പൂട്ടിയിരുന്നതായി ചിന്നമ്മയുടെ മകന്‍ ഷിബു പറയുന്നു. മോഷ്ടാവ് വീടിനുള്ളില്‍ ഒളിച്ചിരുന്നതായിരിക്കാമെന്ന് കരുതുന്നു.

Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പാലായില്‍ ആറ് വാഹനാപകടങ്ങള്‍; പത്തുപേര്‍ക്ക് പരുക്ക്

കോറം തികയാത്തതിനാല്‍ കൗണ്‍സില്‍ യോഗം നടന്നില്ല; പാലായില്‍ മാര്‍ക്കറ്റ് കോംപ്ലക്‌സ് വിവാദം തുടരുന്നു

Related posts
Your comment?
Leave a Reply