Thursday 19th October 2017

സംസ്ഥാന സ്‌കൂള്‍ കായികമേള: മത്സരം 95 ഇനങ്ങളില്‍

95 Viewed Editor 0 respond

പാലാ: പാലായില്‍ നടക്കുന്ന 61-ാം സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 95 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ ആണ്‍-പെണ്‍വിഭാഗങ്ങളിലായി 2800ല്‍പരം വിദ്യാര്‍ത്ഥികളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനായി 350 ഒഫീഷ്യല്‍സും എസ്‌കോര്‍ട്ടിംഗ് ഒഫീഷ്യല്‍സായി200പേരും പങ്കെടുക്കും.

Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സ്‌കൂള്‍ കായികമേള: സമ്മാനതുക ഇരട്ടിയാക്കി

Related posts
Your comment?
Leave a Reply