Thursday 19th October 2017

പാലായില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

52 Viewed Editor 0 respond

പാലാ: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതിതൂണിലിടിച്ച് യുവാവ് മരിച്ചു. പയപ്പാര്‍ അന്തീനാട് വരകില്‍ ജോര്‍ജിന്റെ മകന്‍ ജോര്‍ട്ടിന്‍ (23) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തുമണിയോടെ പാലാ ബൈപാസ് റോഡില്‍ പുത്തന്‍പള്ളിക്കുന്ന് ഭാഗത്താണ് അപകടം സംഭവിച്ചത്. മഴയത്ത് ബൈക്ക് തെന്നിയതാണ് അപകടത്തിന് ഇടയാക്കിയത്. ഉടന്‍തന്നെ പാലാ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

മാതാവ് ജോളി കണയങ്കവയല്‍ പ്ലാക്കയത്തില്‍ കുടുംബാംഗം. സഹോദരന്‍ ജോബര്‍ട്ട്. സംസ്താരം തിങ്കളാഴ്ച 3.30ന് അന്തിനാട് പള്ളി സെമിത്തേരിയില്‍.

Single content advertisement bottom Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കോറം തികയാത്തതിനാല്‍ കൗണ്‍സില്‍ യോഗം നടന്നില്ല; പാലായില്‍ മാര്‍ക്കറ്റ് കോംപ്ലക്‌സ് വിവാദം തുടരുന്നു

പാലാ-തൊടുപുഴ റോഡില്‍ അപകടങ്ങള്‍ തുടരുന്നു; വാഹനാപകടങ്ങളില്‍ 16പേര്‍ക്ക് പരുക്ക്

Related posts
Your comment?
Leave a Reply