Wednesday 18th October 2017

ഏത്തയ്ക്കാ വില കുതിക്കുന്നു

80 Viewed Editor 0 respond

പാലാ: ഓണനാളുകള്‍ സമീപിച്ചതോടെ ഏത്തയ്ക്കായ്ക്ക് വിപണിയില്‍ വില കുതിച്ചുയരുന്നു. കിലോയ്ക്ക് 50രൂപയ്ക്ക് മുകളിലേക്ക് വില ഉയരുകയാണ്. ഈ വര്‍ഷം വിളവെടുപ്പ് ആരംഭത്തില്‍ കിലോയ്ക്ക് 26 രൂപയായിരുന്നു വില. കഴിഞ്ഞ വര്‍ഷം 60-65 രൂപവരെ വിലയുയര്‍ന്നിരുന്നു. ചരിത്രത്തിലാദ്യമായാണ്ഏത്തയ്ക്കയ്ക്കു ഈ വില ലഭിച്ചത്. വാഴക്കുലയുടെ കുറവു കാരണം ഈ വര്‍ഷവും വില ഉയരാനാണ് സാധ്യതയെന്ന് കച്ചവടക്കാര്‍ പറയുന്നു.

ഈ വര്‍ഷം വിളവെടുപ്പ് ആരംഭത്തില്‍ 25-28 രൂപയായിരുന്നു വില. പിന്നീട് ഇതുയര്‍ന്ന് 30-33 രൂപവരെയെത്തി. ഏത്തക്കുല വിപണിയിലേക്കുള്ള വരവ് കൂടിയപ്പോള്‍ 23 രൂപവരെ താഴ്ന്നിരുന്നു. എന്നാല്‍ പിന്നീട് വില ഉയരുകയായിരുന്നു.

Single content advertisement bottom Single content advertisement bottom
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ചിക്കന്‍ വിലയിടിയുന്നു; ധനമന്ത്രിക്കു വഴങ്ങാത്ത കോഴി വ്യാപാരികള്‍ ജനം മുഖംതിരിച്ചതോടെ മുട്ടുമടക്കി

Related posts
Your comment?
Leave a Reply