Wednesday 18th October 2017

കനത്ത മഴ തുടരുന്നു; മണ്ണിടിച്ചില്‍ ഭീതിയില്‍ മലയോരമേഖല

28 Viewed Editor 0 respond

ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ വെള്ളികുളത്ത് റോഡിലേക്ക് വീണ വൈദ്യുതിത്തൂണ്‍.

ഈരാറ്റുപേട്ട: രണ്ടു ദിവസമായി പെയ്യുന്ന കനത്തമഴ മീനച്ചില്‍ താലൂക്കിലെ ജനജീവിതത്തെ ബാധിച്ചു. മലയോരമേഖലകള്‍ മണ്ണിടിച്ചില്‍ ഭീതിയിലാണ്. വാഗമണ്‍ റോഡില്‍ കാരികാട് ഭാഗത്ത് പലയിടത്തും റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഒറ്റയീട്ടി ഭാഗത്ത് തേക്കുമരം റോഡിലേക്ക് വീണു. വൈദ്യുതിത്തൂണുകളും തകര്‍ന്നിട്ടുണ്ട്. അഗിനിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് മരം മുറിച്ചുമാറ്റിയത്. അരമണിക്കൂറിനുശേഷം ഗതാഗതം പുനസ്ഥാപിച്ചു.

Single content advertisement bottom
News Feed
Don't miss the stories followMeenachilonline and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഉഴവൂര്‍ വിജയന്റെ ചിരിയോര്‍മ്മകളില്‍ പാലാ കണ്ണീരണിഞ്ഞു

മഴ കനത്തു; കോട്ടമല നിവാസികള്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍

Related posts
Your comment?
Leave a Reply