കുറവിലങ്ങാട് സെന്റ് മേരീസ് സ്‌കൂളുകളുടെ ജൂബിലിയാഘോഷങ്ങള്‍ക്ക് തുടക്കമായി

കുറവിലങ്ങാട് സെന്റ് മേരീസ് സ്‌കൂളുകളുടെ ജൂബിലി ആഘോഷം നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

കുറവിലങ്ങാട്: സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂള്‍ ശതോത്തര രജത ജൂബിലിയും സെന്റ് മേരീസ് ഗേള്‍സ് എല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷവും ആരംഭിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സമ്മേളനം കെഎം മാണി ഉദ്ഘാടനം ചെയ്തു. ജോസ് കെ മാണി എംപി, മാനേജര്‍ ഡോ.ഫാ.ജോസഫ് തടത്തില്‍, മോന്‍സ് ജോസഫ് എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share this Post :

No comments yet.

Leave a Reply