കെഎസ്ആര്‍ടിസിയുടെ നാലമ്പല സര്‍വീസ് ആദ്യഞായറാഴ്ചകളില്‍ പാലായില്‍ നിന്നും രാവിലെ 6.45ന്

പാലാ: എല്ലാ ആദ്യഞായറാഴ്ചകളിലും കെഎസ്ആര്‍ടിസി നടത്തുന്ന നാലമ്പല സര്‍ക്കുലര്‍ സര്‍വീസ് ഞായറാഴ്ച രാവിലെ 6.45ന് പാലാ ഡിപ്പോയില്‍ നിന്നു പുറപ്പെടും. 7.30ന് രാമപുരം ശ്രീരാമസ്വാമി ക്ഷേത്ര ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാതി ക്ഷേത്രം, മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെത്തി തിരിച്ച് 9.30ന് രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തും. എല്ലാ ക്ഷേത്രങ്ങളിലും ബസ് 20 മിനിറ്റ് സമയം കാത്തുകിടക്കും.

Share this Post :

No comments yet.

Leave a Reply