ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സപ്താഹം ആരംഭിച്ചു

പാലാ: ഭരണങ്ങാനം ശ്രീകഷ്ണ സ്വാമി ക്ഷേത്രത്തില്‍ സപ്താഹം ആരംഭിച്ചു. 26ന് സമാപിക്കും. 27ന് പ്രതിഷ്ഠാദിന ഉത്സവം നടക്കും. പരിപാടിയുടെ ഭാഗമായി പ്രഭാഷണം, പാരായണം എന്നിവ നടക്കും. 26ന് രാവിലെ 11.30ന് കലശാഭിഷേകം. 27ന് രാവിലെ 10.30ന് നവകാഭിഷേകം. വൈകുന്നേരം ഏഴിന് കഥാപ്രസംഗം.

Share this Post :

No comments yet.

Leave a Reply