കെഎസ് ആര്‍ടിസി ബസ് ഓടയില്‍ കുരുങ്ങി; പാലായില്‍ ഗതാഗത കുരുക്ക്

പാലാ: സ്റ്റാന്‍ഡില്‍ നിന്ന് പുറത്തേക്കിറങ്ങിയ ബസ് സ്ലാബ് തകര്‍ന്ന് ഓടയില്‍ വീണതിനെ തുടര്‍ന്ന് ടൗണില്‍ ഗതാഗത കുരുക്ക്. കിങ്കളാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. മഹാറാണി തിയറ്ററിനുമുന്നിലാണ് അപകടമുണ്ടായത്. കനംകുറഞ്ഞ സ്ലാബുകളായിരുന്നു. അരമണിക്കൂറോളം ഗതാഗതകുരുക്കുണ്ടായി.

Share this Post :

No comments yet.

Leave a Reply