Home Todays Programe

Todays Programe

  • Sat
    20
    Jan
    2018
    2:30 pmപ്ലാശനാല്‍

    പ്ലാശനാല്‍ സെന്റ് മേരീസ് പള്ളി തിരുനാള്‍. 2.30 കുര്‍ബാന, 3.30 പ്രദക്ഷിണം, 4.30 വെഞ്ചരിപ്പ്‌

  • Sat
    27
    Jan
    2018

    ഇടപ്പാടി: ആനന്ദഷണ്‍മുഖ ക്ഷേത്രത്തില്‍ മകരപ്പൂയ മഹോത്സവം

    പാലാ: മുണ്ടുപാലം കുരിശുപള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍.

    രാമപുരം: പൂവക്കുളം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍.

    പാലാ: സാന്ത്വനം ആക്ഷന്‍ഫോഴ്‌സിന്റെയും കിഴതടിയൂര്‍ സഹകരണബാങ്കിന്റെയും ആഭിമുഖ്യത്തില്‍ കിസ്‌കോ ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് പ്രഥമശുശ്രൂഷ പരിശീലന ക്ലാസ്.

    കുറവിലങ്ങാട്: കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉച്ചകഴിഞ്ഞ് 2.30ന് ഗാനം ഓഡിറ്റോറിയത്തില്‍.

  • Sun
    28
    Jan
    2018

    പൂവരണി: ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കായി രാവിലെ പത്തു മുതല്‍ പൂവരണി അമ്പലം ജംഗ്ഷനില്‍ ബിഎസ്എന്‍എല്‍ മേള.

    ഇടപ്പാടി: തരംഗിണി മ്യൂസിക് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടര മുതല്‍ ഗാനസംഗമവും പ്രേംനസീര്‍ അനുസ്മരണവും മിസ് കുമാരി നഗറില്‍(മേരിമാതാ ഓഡിറ്റോറിയം).

  • Fri
    02
    Mar
    2018
    Fri
    02
    Mar
    2018
    11:00 ampala

    jfopsdfgsdk[fglsd]glsdgl;]\ds;f\

Comments are closed.